വയനാടിന് കൈത്താങ്ങായി മോഹന്‍ലാല്‍, ദുരിതാസ്വാസ നിധിയിലേയ്ക്ക് സംഭവന നല്‍കി
ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിന് സഹായഹസ്തവുമായി നടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം രൂപയാണ് സംഭവാന ചെയ്തു താരം. നേരത്തെ മോഹന്‍ലാല്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഏറെ ...