ഫിലിം ഫെയര്‍ അവാര്‍ഡിന്റെ തിളക്കത്തിലും വയനാടിനെ നെഞ്ചോടു ചേര്‍ത്ത് മമ്മൂക്ക
അറുപത്തിയൊമ്പതാം ഫിലിം ഫെയര്‍ അവാര്‍ഡ്സില്‍ തെന്നിന്ത്യയില്‍ നിന്നുള ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, മലയാളത്തില്‍ നിന്നുള്ള മികച്ച നടനായി മമ്മൂട്ടി. 2023-ല്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് ...