ഉരുള്‍പൊട്ടലില്‍ മരണം 387; 180 പേര്‍ കാണാമറയത്ത്; വയനാട്ടിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും
വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 387 ആയി. ഇതില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ (ആഗസ്റ്റ് 4) സംസ്‌കരിച്ചു. ശേഷിച്ചവരുടെ ...