Day: 10 August 2024

‘പണി’യുമായി ജോജു ജോര്‍ജ്. അഞ്ച് ഭാഷകളിലായി ചിത്രം ഉടന്‍ പ്രദര്‍ശനത്തിന്

‘പണി’യുമായി ജോജു ജോര്‍ജ്. അഞ്ച് ഭാഷകളിലായി ചിത്രം ഉടന്‍ പ്രദര്‍ശനത്തിന്

നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'പണി' പ്രദര്‍ശനത്തിനെത്തുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ ...

‘എസ് എന്‍ സ്വാമിയുടെ സീക്രട്ടില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു’- നടന്‍ സജിപതി

‘എസ് എന്‍ സ്വാമിയുടെ സീക്രട്ടില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു’- നടന്‍ സജിപതി

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ നടനാണ് സജിപതി. പോലീസ് വേഷങ്ങളില്‍ തിളങ്ങിയ നടന്‍ എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്ത 'സീക്രട്ട്' എന്ന ...

ശിവകാര്‍ത്തികേയന്‍- എ.ആര്‍. മുരുഗദോസ് ചിത്രത്തില്‍ ബിജു മേനോന്‍

ശിവകാര്‍ത്തികേയന്‍- എ.ആര്‍. മുരുഗദോസ് ചിത്രത്തില്‍ ബിജു മേനോന്‍

പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍ എ.ആര്‍. മുരുഗദോസ് ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രത്തില്‍ മലയാള താരം ബിജു മേനോനും. അദ്ദേഹം ഈ ചിത്രത്തിന്റെ ഭാഗമായ ...

ഡാന്‍സിന് ചുവടുവച്ച് വിനായകനും സുരാജും. തെക്ക് വടക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

ഡാന്‍സിന് ചുവടുവച്ച് വിനായകനും സുരാജും. തെക്ക് വടക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

ഓണം റിലീസായി എത്തുന്ന, വിനായകനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളാകുന്ന തെക്ക് വടക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ വിനായകനും സുരാജും ഡാന്‍സ് ചെയ്യുന്ന ...

വയനാട്ടിലെ വിവിധ ദുരന്ത മേഖലകളിലൂടെ പ്രധാനമന്ത്രി; രണ്ടായിരം കോടിയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കാന്‍ സാധ്യത

വയനാട്ടിലെ വിവിധ ദുരന്ത മേഖലകളിലൂടെ പ്രധാനമന്ത്രി; രണ്ടായിരം കോടിയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കാന്‍ സാധ്യത

വയനാട്ടിലെ വിവിധ ദുരന്ത മേഖലകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് ഖാന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവരുണ്ടായിരുന്നു. രാവിലെ ...

ദുരഭിമാനക്കൊല അക്രമമല്ലെന്ന് നടന്‍ രഞ്ജിത്ത്

ദുരഭിമാനക്കൊല അക്രമമല്ലെന്ന് നടന്‍ രഞ്ജിത്ത്

ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള കരുതലാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ...

ഈ വര്‍ഷം മഴ കുറഞ്ഞു; ജൂണിലെ മഴക്കുറവ് 25 ശതമാനം

കേരളത്തില്‍ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മഞ്ഞ അലര്‍ട്ടും നാളെ മുതല്‍ വിവിധ ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടുമാണ്. ഓറഞ്ച് ...

‘ആറാട്ടണ്ണനും ചെകുത്താനും ചെയ്യുന്നത് ഒരേകാര്യമാണ്. ഇവരെപ്പോലുള്ളവരെ തടയണം’ ബാല

‘ആറാട്ടണ്ണനും ചെകുത്താനും ചെയ്യുന്നത് ഒരേകാര്യമാണ്. ഇവരെപ്പോലുള്ളവരെ തടയണം’ ബാല

ചെകുത്താന്‍ എന്ന് വിളിക്കുന്ന അജു അലക്‌സും ആറാട്ടണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കിയും ചെയ്യുന്ന ഒരേ കാര്യമാണെന്ന് നടന്‍ ബാല. ഇവരെപ്പോലെയുള്ള നെഗറ്റീവ് യുട്യൂബര്‍മാരെ തടയണമെന്നും ബാല ...

ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരത്തിലധികം പേര്‍ കാത്തുനില്‍ക്കുന്നു

ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരത്തിലധികം പേര്‍ കാത്തുനില്‍ക്കുന്നു

കലാപ കലുഷിതമായ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരത്തിലധികം പേര്‍ കാത്തുനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാന്‍ കാത്തുനില്‍ക്കുന്നത്. ബിഎസ്എഫ് ഇവരെ തിരിച്ചയക്കാന്‍ ...

മയക്കുമരുന്നുമായി കൊച്ചിയിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നും യുവതി ഉള്‍പ്പെടെ ഒമ്പത് പേര്‍ പിടിയില്‍

മയക്കുമരുന്നുമായി കൊച്ചിയിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നും യുവതി ഉള്‍പ്പെടെ ഒമ്പത് പേര്‍ പിടിയില്‍

മയക്കുമരുന്നുമായി ഒമ്പത് പേര്‍ പിടിയില്‍. കൊച്ചിയിലെ അപാര്‍ട്ട്‌മെന്റില്‍നിന്നും യുവതി ഉള്‍പ്പെടെ ഒമ്പതുപേരാണ് മയക്കുമരുന്നുമായി പൊലീസിന്റെ വലയിലായത്. കാക്കനാട് ടി.വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് യുവതി ...

Page 1 of 2 1 2
error: Content is protected !!