Day: 14 August 2024

ദൃശ്യമികവോടെ മോഹന്‍ലാല്‍ ചിത്രം തേന്‍മാവിന്‍ കൊമ്പത്ത് റീറിലീസിനൊരുങ്ങുന്നു

ദൃശ്യമികവോടെ മോഹന്‍ലാല്‍ ചിത്രം തേന്‍മാവിന്‍ കൊമ്പത്ത് റീറിലീസിനൊരുങ്ങുന്നു

മോഹന്‍ലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച തേന്‍മാവിന്‍ കൊമ്പത്ത് റീറിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രിയദര്‍ശന്‍ സംയവിധാനം ചെയ്ത ചിത്രം 4K ക്വാളിറ്റിയോടെയാണ് വീണ്ടുമെത്തുന്നത്. ചിത്രം ആറുമാസത്തിനുള്ളില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്. ...

തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി തള്ളി

തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി തള്ളി

മദ്യ നയ അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി തള്ളി. സിബിഐ കേസിലാണ് അദ്ദേഹം ജയിലില്‍ തുടരുന്നത് .അറസ്റ്റിനെ ...

‘കാര്‍ത്തിക്കിനെ ഗേ എന്ന് വിളിച്ചതില്‍ ഖേദമുണ്ട്’ മുന്‍ ഭര്‍ത്താവിനെതിരായ ആരോപണങ്ങളില്‍ മാപ്പു പറഞ്ഞ് സുചിത്ര

‘കാര്‍ത്തിക്കിനെ ഗേ എന്ന് വിളിച്ചതില്‍ ഖേദമുണ്ട്’ മുന്‍ ഭര്‍ത്താവിനെതിരായ ആരോപണങ്ങളില്‍ മാപ്പു പറഞ്ഞ് സുചിത്ര

നടനും മുന്‍ ഭര്‍ത്താവുമായ കാര്‍ത്തിക് കുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ മാപ്പപേക്ഷയുമായി ഗായിക സുചിത്ര. കാര്‍ത്തിക ഗേ ആണെന്നുള്‍പ്പെടെ സുചിത്ര അഭിമുഖങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെ കാര്‍ത്തിക് കുമാര്‍ വക്കീല്‍ ...

സുരക്ഷാ മുന്നറിയിപ്പില്ലാതെ റോഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം മരിച്ചവര്‍ 440

സുരക്ഷാ മുന്നറിയിപ്പില്ലാതെ റോഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം മരിച്ചവര്‍ 440

സുരക്ഷാ മുന്നറിയിപ്പില്ലാതെ റോഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് നിരത്തിലുണ്ടായ അപകടങ്ങളില്‍ പൊലിഞ്ഞത് 440 ജീവനുകള്‍. 2023ലെ കണക്കുകള്‍ നാറ്റ്പാക് ആണിപ്പോള്‍ പുറത്തുവിട്ടത്. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച് ...

വടകരയിലെ ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് ഇടത് അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണെന്ന് പൊലീസ്; സിപിഎമ്മിന് വന്‍ തിരിച്ചടി

വടകരയിലെ ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് ഇടത് അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണെന്ന് പൊലീസ്; സിപിഎമ്മിന് വന്‍ തിരിച്ചടി

സിപിഎമ്മിന് വന്‍ തിരിച്ചടി. വടകരയിലെ 'കാഫിര്‍' വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് ഇടത് അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണെന്ന് പൊലീസ്. 'റെഡ് എന്‍കൗണ്ടര്‍' എന്ന വാട്സ് ആപ്പ് ...

തന്റെ ശമ്പളം മുഴുവനും ഭാര്യയ്ക്ക് നല്‍കുന്ന ഭര്‍ത്താവ്; ഭര്‍ത്താവിനുള്ള പോക്കറ്റ് മണി നല്‍കുന്നത് ഭാര്യയും

തന്റെ ശമ്പളം മുഴുവനും ഭാര്യയ്ക്ക് നല്‍കുന്ന ഭര്‍ത്താവ്; ഭര്‍ത്താവിനുള്ള പോക്കറ്റ് മണി നല്‍കുന്നത് ഭാര്യയും

നമ്മുടെ നാട്ടില്‍ ഭര്‍ത്താക്കന്മാര്‍ ജോലിക്ക് പോവുകയും ഭാര്യമാര്‍ക്കും മക്കള്‍ക്കും ചെലവിനുള്ള പണവും പോക്കറ്റ് മണിയും കൊടുക്കുന്നതാണ് പതിവ്. സ്ത്രീകള്‍ ജോലിക്ക് പോവുകയും സ്വന്തം കാര്യം നോക്കുന്ന കാലമായതോടെ ...

ലോകം കാത്തിരിക്കുന്ന മത്സരം നാളെ (ആഗസ്റ്റ് 15); റയല്‍ മാഡ്രിഡിനു വേണ്ടി കിലിയന്‍ എംബാപ്പെ ആദ്യമായി കളത്തിലിറങ്ങുന്നു

ലോകം കാത്തിരിക്കുന്ന മത്സരം നാളെ (ആഗസ്റ്റ് 15); റയല്‍ മാഡ്രിഡിനു വേണ്ടി കിലിയന്‍ എംബാപ്പെ ആദ്യമായി കളത്തിലിറങ്ങുന്നു

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിന് വേണ്ടി നാളെ (ആഗസ്റ്റ് 15) അരങ്ങേറ്റ മത്സരത്തിനിറങ്ങുന്നു. അറ്റ്ലാന്റയ്ക്കെതിരെ നടക്കുന്ന യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടത്തിലാണ് റയലിന്റെ ...

ബിജു മേനോനും മേതില്‍ ദേവികയും ഒന്നിക്കുന്ന വിഷ്ണു മോഹന്റെ കഥ ഇന്നുവരെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ബിജു മേനോനും മേതില്‍ ദേവികയും ഒന്നിക്കുന്ന വിഷ്ണു മോഹന്റെ കഥ ഇന്നുവരെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ''കഥ ഇന്നുവരെ''യുടെ ഫസ്റ്റ് ലുക്ക് ...

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ. മുരളീധരന്‍

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ. മുരളീധരന്‍

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ.മുരളീധരന്‍. മുതിര്‍ന്ന നേതാക്കളുടേയും പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ മാനിച്ചായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയം. ജില്ലയില്‍ ബിജെപിക്ക് ജയിക്കാനാവില്ലെന്നും നേതൃയോഗത്തിനു ശേഷം ...

ഗ്രേസോടെ ഗ്രേസ് ആന്റണി! ‘നുണക്കുഴി’യില്‍ ബേസില്‍ ജോസഫിന്റെ നായികയായി എത്തുന്നു

ഗ്രേസോടെ ഗ്രേസ് ആന്റണി! ‘നുണക്കുഴി’യില്‍ ബേസില്‍ ജോസഫിന്റെ നായികയായി എത്തുന്നു

'ആഹാ... എന്നാ വാശിക്കൊരു കുറവൂല്ലാന്ന് തന്നെ വിചാരിച്ചോ!' ജീത്തു ജോസഫ് ചിത്രം 'നുണക്കുഴി'യിലെ ഗ്രേസ് ആന്റണിയുടെ കഥാപാത്രമായ രശ്മി പറയുന്ന ഡയലോഗാണിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ...

Page 1 of 2 1 2
error: Content is protected !!