വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം ;കേരളത്തിലടക്കം രാജ്യ വ്യാപകമായി ഡോക്ടർമാർ സമരത്തിൽ
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ )യുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം തുടങ്ങി. ...