മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോ കാണിച്ച് ഭീഷണി; യുവതി ജീവനൊടുക്കി
ഓണ്‍ലൈന്‍ ലോണ്‍ ഭീഷണിയില്‍ മനംനൊന്ത യുവതി ജീവനൊടുക്കി. എറണാകുളം ജില്ലയിലെ വേങ്ങൂര്‍ എടപ്പാറ സ്വദേശിനി ആരതിയാണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെയും ഭര്‍ത്താവിന്റെയും ഫോണിലേക്ക് ...