നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭാഗികമായി സ്വകാര്യവല്‍ക്കരിക്കണമെന്ന് പ്രതിപക്ഷ നേതാവ്
നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭാഗികമായി സ്വകാര്യവല്‍ക്കരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതേസമയം കെഎസ്ആര്‍ടിസി, കെഎസ്ഇബി കമ്പനി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭമുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ ...