Day: 27 August 2024

ശേഖരവര്‍മ്മ രാജാവായി നിവിന്‍ പോളി; അനുരാജ് മനോഹര്‍ ചിത്രം ആരംഭിച്ചു

ശേഖരവര്‍മ്മ രാജാവായി നിവിന്‍ പോളി; അനുരാജ് മനോഹര്‍ ചിത്രം ആരംഭിച്ചു

ഷെയ്ന്‍ നിഗം ചിത്രം ഇഷ്‌ക്, ടൊവിനോ നായകനായ നരിവേട്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ശേഖരവര്‍മ്മ രാജാവ് എന്ന ...

മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിതയ്ക്ക് ജാമ്യം

മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിതയ്ക്ക് ജാമ്യം

തെലങ്കാനയിലെ മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് സുപ്രീം കോടതി ഇന്ന് (ആഗസ്റ്റ് 27) ജാമ്യം അനുവദിച്ചു. ഡല്‍ഹി എക്‌സൈസ് ...

വയനാട് പുനരധിവാസ പാക്കേജ്; നരേന്ദ്ര മോദിയും പിണറായി വിജയനും ഇന്ന് കൂടിക്കാഴ്ച്ച നടത്തി

വയനാട് പുനരധിവാസ പാക്കേജ്; നരേന്ദ്ര മോദിയും പിണറായി വിജയനും ഇന്ന് കൂടിക്കാഴ്ച്ച നടത്തി

വയനാട് ഉരുൾപ്പൊട്ടൽ ബാധിതരുടെ പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് (ആഗസ്റ്റ് 27 )കൂടിക്കാഴ്ച്ച നടത്തി. ...

‘റിസ്‌ക് എടുക്കണം മച്ചീ’; ഗാംഗ്സ്റ്റര്‍ കഥയുമായി മുസ്തഫയുടെ ‘മുറ’. ടീസര്‍ റിലീസസ് ചെയ്തു

‘റിസ്‌ക് എടുക്കണം മച്ചീ’; ഗാംഗ്സ്റ്റര്‍ കഥയുമായി മുസ്തഫയുടെ ‘മുറ’. ടീസര്‍ റിലീസസ് ചെയ്തു

കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ ആക്ഷന്‍ രംഗങ്ങളാല്‍ ...

തമിഴ്നാട് സര്‍ക്കാര്‍ ഹിന്ദു ദൈവമായ മുരുകനുവേണ്ടി പഴനിയില്‍ സമ്മേളനം സംഘടിപ്പിച്ചത് എന്തുകൊണ്ട്? ബിജെപിയുടെ ഭീഷണി നേരിടാനോ?

തമിഴ്നാട് സര്‍ക്കാര്‍ ഹിന്ദു ദൈവമായ മുരുകനുവേണ്ടി പഴനിയില്‍ സമ്മേളനം സംഘടിപ്പിച്ചത് എന്തുകൊണ്ട്? ബിജെപിയുടെ ഭീഷണി നേരിടാനോ?

യുക്തിവാദ പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയതും മതേതര പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ടതുമായ ഡിഎംകെ എന്ന രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം നല്‍കുന്ന തമിഴ്നാട് സര്‍ക്കാര്‍ ഹിന്ദു ദൈവമായ മുരുകനുവേണ്ടി പഴനിയില്‍ സമ്മേളനം ...

വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസ് ; ബംഗാൾ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ച്

വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസ് ; ബംഗാൾ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ച്

ബലാത്സംഗ കൊലപാതകക്കേസിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. ഹൗറയിലെ പശ്ചിമ ബംഗാൾ സെക്രട്ടേറിയറ്റായ നബന്നയിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത് .ഇതിന്റെ ...

സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ; ആടിനെ തമ്മിൽ തല്ലിച്ച്‌ ചോര കുടിക്കുകയാണ് മാധ്യമങ്ങളെന്ന് സുരേഷ് ഗോപി

സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ; ആടിനെ തമ്മിൽ തല്ലിച്ച്‌ ചോര കുടിക്കുകയാണ് മാധ്യമങ്ങളെന്ന് സുരേഷ് ഗോപി

മലയാള സിനിമയിലെ നടന്മാർക്കെതിരെ ഉയർന്നുവരുന്ന ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ക്ഷുഭിതനായി . പുതിയ ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാറ്റിനും ...

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. രാജി വയ്ക്കുന്നു. അമ്മയുടെ തീരുമാനം ഏകകണ്ഠം

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. രാജി വയ്ക്കുന്നു. അമ്മയുടെ തീരുമാനം ഏകകണ്ഠം

താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയെ പിരിച്ചുവിട്ടു. പത്രകുറിപ്പിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനെത്തുടര്‍ന്ന് സാമൂഹിക-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ഭരണസമിതിയിലെ ചില ഭാരവാഹികള്‍ക്ക് ...

എംഎൽഎ സ്‌ഥാനം ഒഴിയാൻ ആവശ്യപ്പെടില്ല; മുകേഷിനെ സിപിഎം സംരക്ഷിക്കും

എംഎൽഎ സ്‌ഥാനം ഒഴിയാൻ ആവശ്യപ്പെടില്ല; മുകേഷിനെ സിപിഎം സംരക്ഷിക്കും

ആരോപണ നിഴലിൽ നിൽക്കുമ്പോഴും നടനും എംഎൽഎയുമായ മുകേഷിനെ കൈവിടാതെ സിപിഎം. ലൈംഗിക ആരോപണത്തെ തുടർന്ന് മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് ഇപ്പോൾ പാർട്ടി ആവശ്യപ്പെടില്ല. സമാന ആരോപണങ്ങളിൽ ...

മോഹന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ. വിടവാങ്ങിയത് മലയാളത്തിലെ അതുല്യ പ്രതിഭ

മോഹന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ. വിടവാങ്ങിയത് മലയാളത്തിലെ അതുല്യ പ്രതിഭ

മലയാളത്തില്‍ സമാന്തര സിനിമകളുടെ ശക്തനായ വക്താവിനെയാണ് അല്‍പ്പം മുമ്പ് നഷ്ടമായത് സംസ്‌കാരച്ചടങ്ങുകള്‍ നാളെ എറണാകുളത്ത് നടക്കും. പി വേണുവിന്റെ സഹായി എന്ന നിലക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. ...

Page 1 of 2 1 2
error: Content is protected !!