Day: 30 August 2024

ദിലീപിൻ്റെ ദേ പുട്ട് റെസ്ടോറൻ്റ് ജിദ്ദയിലും

ദിലീപിൻ്റെ ദേ പുട്ട് റെസ്ടോറൻ്റ് ജിദ്ദയിലും

ദിലീപിൻ്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റെസ്ടോറൻ്റ് ഇനി ജിദ്ദയിലും . ദിലീപും നാദിർഷയും ചേർന്നാണ് കഴിഞ്ഞ ദിവസം റെസ്ടോറൻ്റ് ഉദ്ഘാടനം നടത്തിയത് . മദീനാ റോഡ് ലുലു ...

ഇന്ന് 11 ജില്ലകള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്ന് 11 ജില്ലകള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിലെ വിവിധ ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 11 ജില്ലകള്‍ക്കാണ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് . നാല് ജില്ലകള്‍ക്ക് അതിശക്തമായ മഴയും ഏഴ് ...

വയനാട്ടിലെ ദുരന്തത്തിനു ഇന്ന് ഒരു മാസം; ജൂലൈ 30-നാണ് ദുരന്തം നടന്നത്

വയനാട്ടിലെ ദുരന്തത്തിനു ഇന്ന് ഒരു മാസം; ജൂലൈ 30-നാണ് ദുരന്തം നടന്നത്

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായിട്ട് ഇന്ന് (ആഗസ്റ്റ് 30) ഒരു മാസം തികഞ്ഞു. ജൂലൈ 30-നാണ് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ ഗ്രാമങ്ങളെ ഉരുള്‍പൊട്ടല്‍ തുടച്ചുനീക്കിയത്. ...

നാളെ മോഹന്‍ലാലും മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും കണ്ടുമുട്ടും; മോഹന്‍ലാലിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്ത് മലയാളിസമൂഹം

നാളെ മോഹന്‍ലാലും മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും കണ്ടുമുട്ടും; മോഹന്‍ലാലിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്ത് മലയാളിസമൂഹം

മലയാളത്തിലെ പ്രമുഖ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം നാളെ (ആഗസ്റ്റ് 31) ശനിയാഴ്ച സമര്‍പ്പിക്കും. വൈകിട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ ...

ഏഴു വർഷം കൊണ്ട് കണ്ണൂർ വിമാനത്താവളത്തിന്റെ മൊത്തം നഷ്ടം 742 കോടി, ഈ വർഷം മാത്രം 168 ;നഷ്‌ട പരമ്പര തുടരുന്നു

ഏഴു വർഷം കൊണ്ട് കണ്ണൂർ വിമാനത്താവളത്തിന്റെ മൊത്തം നഷ്ടം 742 കോടി, ഈ വർഷം മാത്രം 168 ;നഷ്‌ട പരമ്പര തുടരുന്നു

കണ്ണൂർ വിമാനത്താവളത്തിൻ്റെ ശോചനീയാവസ്ഥ തുടരുന്നു;2023 -24 സാമ്പത്തിക വർഷത്തിൽ മാത്രം 168.56 കോടി രൂപയുടെ ​​നഷ്ടം.കണക്കുകൾ പരിശോധിച്ചാൽ കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) അതിൻ്റെ നഷ്‌ട ...

ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജി വച്ചു

ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജി വച്ചു

സംവിധായകന്‍ ആഷിഖ് അബു ഫെഫ്കയില്‍നിന്ന് രാജി വച്ചു. ബി ഉണ്ണികൃഷ്ണനെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ആഷിഖ് അബുവിന്റെ രാജി. നേരത്തേ ഫെഫ്ക നേതൃത്വത്തിനെതിരെ പരസ്യമായി ആഷിഖ് അബു രംഗത്തെത്തിയിരുന്നു. ...

മൂന്നു ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രായേലും -ഹമാസും സമ്മതിച്ചു

മൂന്നു ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രായേലും -ഹമാസും സമ്മതിച്ചു

ഇസ്രായേല്‍-ഹമാസ് യുദ്ധ ഭൂമിയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഗാസയില്‍ 640,000 കുട്ടികള്‍ക്ക് ആദ്യഘട്ട പോളിയോ വാക്സിനേഷന്‍ അനുവദിക്കുന്നതിനായി ഇസ്രയേലിന്റെ സൈന്യവും ഹമാസും മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് സമ്മതിച്ചതായി ലോകാരോഗ്യ ...

ബൃന്ദ കാരാട്ട് എതിരായതോടെ ഇന്നോ നാളെയോ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെച്ചേക്കും

ബൃന്ദ കാരാട്ട് എതിരായതോടെ ഇന്നോ നാളെയോ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെച്ചേക്കും

ഇന്നോ നാളെയോ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെച്ചേക്കും. സിപിഎം പോളിറ്റ് ബ്യുറോ മെമ്പര്‍ ബൃന്ദ കാരാട്ട് മുകേഷ് രാജിവെകാണമെന്ന് പറഞ്ഞതോടെ ഇനിയും കടിച്ചു തൂങ്ങാന്‍ മുകേഷിന് കഴിയില്ല. ...

സൗദി അറേബ്യയും അഞ്ച് ഗള്‍ഫ് അറബ് രാജ്യങ്ങളും നെറ്റ്ഫ്‌ളിക്‌സ് നിരോധിച്ചു; നിരോധത്തിനു കാരണം ആടു ജീവിതമോ?

സൗദി അറേബ്യയും അഞ്ച് ഗള്‍ഫ് അറബ് രാജ്യങ്ങളും നെറ്റ്ഫ്‌ളിക്‌സ് നിരോധിച്ചു; നിരോധത്തിനു കാരണം ആടു ജീവിതമോ?

കഴിഞ്ഞ ദിവസമാണ് ഗള്‍ഫില്‍ നിന്നും ഒരു പ്രഖ്യാപനം വന്നത്. അത് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. സൗദി അറേബ്യയും മറ്റ് അഞ്ച് ഗള്‍ഫ് അറബ് രാജ്യങ്ങളും ഒരു സംയുക്ത പ്രസ്താവനയാണ് ...

error: Content is protected !!