തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചിട്ടല്ല ഇന്ദുവിന്റെ മരണമെന്ന് പൊലീസ്
ചേര്‍ത്തലയിലെ വീട്ടമ്മ ഇന്ദുവിന്റെ (42) മരണം തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചിട്ടല്ലെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമത്തിലാണ് പൊലീസിന്റെ പ്രതികരണം. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകള്‍ ...