‘എട മോനെ ! ലവ് യൂ’; മോഹന്‍ലാലിന്റെ ‘ആവേശം’ ഡയലോഗും ഫഹദിന്റെ ചുംബനവും
മോഹന്‍ലാലിനെ ഫഹദ് ഫാസില്‍ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍. ചുരുങ്ങിയ സമയംകൊണ്ട് ചിത്രം വൈറലായി. നിരവധി ആരാധകരും സിനിമാ താരങ്ങളും ചിത്രത്തിന് കമന്റുമായി എത്തിക്കൊണ്ടിരിക്കുകയാണ്. 'എട ...