മയക്കുമരുന്നുമായി കൊച്ചിയിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നും യുവതി ഉള്‍പ്പെടെ ഒമ്പത് പേര്‍ പിടിയില്‍
മയക്കുമരുന്നുമായി ഒമ്പത് പേര്‍ പിടിയില്‍. കൊച്ചിയിലെ അപാര്‍ട്ട്‌മെന്റില്‍നിന്നും യുവതി ഉള്‍പ്പെടെ ഒമ്പതുപേരാണ് മയക്കുമരുന്നുമായി പൊലീസിന്റെ വലയിലായത്. കാക്കനാട് ടി.വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് യുവതി ...