Month: August 2024

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ കുരുക്കിയ നാരദ സ്റ്റിംഗ് ഓപ്പറേഷന്‍; മലയാളി മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലിന് സി.ബി.ഐയുടെ സമന്‍സ്

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ കുരുക്കിയ നാരദ സ്റ്റിംഗ് ഓപ്പറേഷന്‍; മലയാളി മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലിന് സി.ബി.ഐയുടെ സമന്‍സ്

നാരദ സ്റ്റിംഗ് ഓപ്പറേഷന്‍ കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലിന് സി.ബി.ഐ വീണ്ടും സമന്‍സ് അയച്ചു. ഓഗസ്റ്റ് 22 ന് രാവിലെ 11 മണിക്ക് ബെംഗളൂരുവിലെ അന്വേഷണ ഏജന്‍സിയുടെ ...

ദുരിതാശ്വാസ നിധിയിലേയ്ക്ക് 2 കോടി സംഭാവന ചെയ്ത് പ്രഭാസ്

ദുരിതാശ്വാസ നിധിയിലേയ്ക്ക് 2 കോടി സംഭാവന ചെയ്ത് പ്രഭാസ്

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് ചൂരല്‍മല, മുണ്ടക്കൈ മേഖലകളുടെ പുനര്‍നിര്‍മാണത്തിന് നാടിന്റെ നാനാതുറകളില്‍നിന്നും സഹായം എത്തിക്കൊണ്ടിരിക്കുകയാണ്. ചലച്ചിത്രമേഖലയില്‍നിന്നും നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തെലുങ്ക് താരം ...

ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഹെല്‍മറ്റ് സൗജന്യമായി ലഭിക്കുവാന്‍ അവകാശമുണ്ടോ? മറ്റു സൗജന്യങ്ങള്‍ എന്തൊക്കെ?

ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഹെല്‍മറ്റ് സൗജന്യമായി ലഭിക്കുവാന്‍ അവകാശമുണ്ടോ? മറ്റു സൗജന്യങ്ങള്‍ എന്തൊക്കെ?

ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഹെല്‍മറ്റ് സൗജന്യമായി ലഭിക്കുവാന്‍ അവകാശമുണ്ടോ? ഉണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടം 138(F) പ്രകാരം ഇരുചക്രവാഹനം വില്‍ക്കുന്ന സമയത്ത് ...

യാഷ് – ഗീതു മോഹന്‍ദാസ് ചിത്രം ടോക്‌സിക് ഓഗസ്റ്റ് 8ന് ചിത്രീകരണം ആരംഭിക്കും

യാഷ് – ഗീതു മോഹന്‍ദാസ് ചിത്രം ടോക്‌സിക് ഓഗസ്റ്റ് 8ന് ചിത്രീകരണം ആരംഭിക്കും

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം 'ടോക്‌സിക് എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സിന്റെ' ചിത്രീകരണം ഓഗസ്റ്റ് 8ന് ആരംഭിക്കും ബാംഗ്ലൂരില്‍ ആരംഭിക്കും. 'കെജിഎഫ് 2' ...

യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതി രക്ഷപ്പെട്ടു

യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതി രക്ഷപ്പെട്ടു

ബാര്‍ പരിസരത്തുണ്ടായ അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ പ്രതി തിരുവല്ല പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. കുറ്റപ്പുഴ പാപ്പിനിവേലില്‍ വീട്ടില്‍ സുബിന്‍ അലക്‌സാണ്ടര്‍ (28) ...

നടന്‍ റിയാസ്ഖാന്റെ മകന്‍ റിയാസ് ഷാരിഖ് ഹസ്സന്റെ വിവാഹം നാളെ

നടന്‍ റിയാസ്ഖാന്റെ മകന്‍ റിയാസ് ഷാരിഖ് ഹസ്സന്റെ വിവാഹം നാളെ

നടന്‍ റിയാസ്ഖാന്റെ മകനും തമിഴ് ബിഗ് ബോസ് ഫെയ്മുമായ റിയാസ് ഷാരിഖ് ഹസ്സന്‍ വിവാഹിതനാകുന്നു. മരിയയാണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിക്കാന്‍ തീരുമാനിച്ചത്. രണ്ട് കുടുംബങ്ങളും ...

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയില്‍

മലയാള സിനിമയിലെ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയില്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ ...

മണിച്ചിത്രത്താഴിലെ ‘കാട്ടുപറമ്പന്റെ’ പോസ്റ്റര്‍ പങ്കുവച്ച് ബിനു പപ്പു

കാലമെത്ര കഴിഞ്ഞാലും ചില കഥാപാത്രങ്ങള്‍ ഓരോ സിനിമാസ്വാദകന്റെയും മനസ്സില്‍ കാലാനുവര്‍ത്തിയായി തങ്ങിനില്‍ക്കും. അത്തരത്തിലൊരു വേഷമാണ് കുതിരവട്ടം പപ്പു അവതരിപ്പിച്ച കാട്ടുപറമ്പന്‍. ഫാസിലിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിലെ ...

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്ഥാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനു മറുപടി നല്‍കി. ...

പട്യാലയിലെ തെരുവില്‍നിന്ന് ഓസ്‌ട്രേലിയയ്ക്ക് പറന്ന ജലേബി എന്ന നായ

പട്യാലയിലെ തെരുവില്‍നിന്ന് ഓസ്‌ട്രേലിയയ്ക്ക് പറന്ന ജലേബി എന്ന നായ

പട്യാലയിലെ തെരുവില്‍നിന്ന് ഓസ്‌ട്രേലിയയിലേയ്ക്ക് പറന്ന് ജലേബി എന്ന നായ. ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന അലിസിയയ്ക്കും അരുണിനും ഒപ്പം താമസിക്കാനാണ് ജലേബി ഇന്ത്യ വിട്ടത്. 'ഇന്ത്യയില്‍നിന്ന് ഒരു നായയെ കൊണ്ടുവരുമെന്ന് ...

Page 28 of 34 1 27 28 29 34
error: Content is protected !!