ബിഎസ്എഫ് മേധാവി സ്ഥാനത്ത് നിന്നും പുറത്തായ നിതിന്‍ അഗര്‍വാള്‍ കേരളത്തില്‍ ഡിജിപിയാകുമോ?
ജമ്മു കാശ്മീരിലെ ഭീകര ആക്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ അതിര്‍ത്തി സംരക്ഷണ സേനയായ ബിഎസ്എഫില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തുന്നു. അതിന്റെ ഭാഗമായി ബിഎസ്എഫ് മേധാവിയെയും ...