ജമ്മുകശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു
ജമ്മുകശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടിയുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ അടുത്തയാഴ്ച അവിടം സന്ദര്‍ശിക്കുമെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) രാജീവ് കുമാര്‍, ...