‘റിസ്‌ക് എടുക്കണം മച്ചീ’; ഗാംഗ്സ്റ്റര്‍ കഥയുമായി മുസ്തഫയുടെ ‘മുറ’. ടീസര്‍ റിലീസസ് ചെയ്തു
കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ ആക്ഷന്‍ രംഗങ്ങളാല്‍ ...