മിന്നൽ മുരളിക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ ചിത്രവുമായി വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ്; ടൈറ്റിൽ പ്രഖ്യാപനം നാളെ
ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രവുമായി സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പുതിയ ബാനറിലാണ് ഈ ധ്യാൻ ശ്രീനിവാസൻ ചിത്രം ...