‘കപ്പ്’ സെപ്റ്റംബര്‍ 27 ന്
അനന്യാ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി, എയ്ഞ്ചലിനാ മേരി ആന്റണി എന്നിവര്‍ നിര്‍മ്മിച്ച് സഞ്ജു വി. സാമുവല്‍ കഥ ചെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പ്. ചിത്രത്തിന്റെ ...
അനന്യാ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി, എയ്ഞ്ചലിനാ മേരി ആന്റണി എന്നിവര്‍ നിര്‍മ്മിച്ച് സഞ്ജു വി. സാമുവല്‍ കഥ ചെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പ്. ചിത്രത്തിന്റെ ...
പീഡന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടന്‍ നിവിൻ പോളി. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നിവിൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.. ...
നടന്‍ പ്രേം കുമാറിന് ചലച്ചിത്ര അക്കാഡമിയുടെ ചെയര്‍മാന്റെ ചുമതല . ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്ത് രാജിവച്ചതോടെയാണ് പ്രേം കുമാറിന് ചുമതല ലഭിച്ചത്. നിലവില്‍ അക്കാഡമി വൈസ് ...
നടൻ നിവിൻ പോളിക്കെതിരേ പീഡനക്കേസ്. നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് നിവിൻ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. കേസിൽ ...
മിന്നൽ മുരളി എന്ന ബ്ലോക്ക്ബസ്റ്റർ സൂപ്പർഹീറോ ചിത്രത്തിന് ശേഷം, വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന ബാനറിൽ, സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ...
ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ സിദ്ദിഖിന്റേയും എംഎല്‍എ മുകേഷിന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് (സെപ്തംബര്‍ 3) പരിഗണിക്കും. സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതിയാണ്. തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്റെ ...
ഭവന വായ്പയുമായി അംബാനി. ഭവനരഹിതരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ധനകാര്യമേഖലയില്‍ അംബാനി മത്സരരംഗത്ത്. മുകേഷ് അംബാനിയുടെ റിലയന്‍സ് അവരുടെ സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ നീക്കം. ഹോം ലോണ്‍ ...
സ്വര്‍ണക്കള്ളക്കടത്തും സ്വര്‍ണം പൊട്ടിക്കലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ...
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക അക്കൗണ്ടുകളും വ്യക്തിപരവുമായ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിപാലിക്കാന്‍ പ്രതിമാസം 54 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ...
ആഭ്യന്തര ആരോപണങ്ങള്‍ അനേഷിക്കാന്‍ പ്രത്യേക അനേഷണ സംഘം രൂപീകരിച്ചു. എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെയും ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഭരണ കഷി എംഎല്‍എ യുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.