ആ ദിവസം നിവിന്റെ തന്റെ കൂടെയായിരുന്നു, യാഥാര്‍ത്ഥാര്‍ത്ഥ്യം തെളിയട്ടേയെന്ന് വിനീത് ശ്രീനിവാസന്‍
നടന്‍ നിവിന്‍പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന് ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ...