Day: 7 September 2024

മാക്ട @30. ലെജൻഡ് ഓണർ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു

മാക്ട @30. ലെജൻഡ് ഓണർ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു

മലയാളം സിനി ടെക്നീഷ്യൻ അസോസിയേഷന്റെ അഭിമാന പുരസ്കാരമായ മാക്ട ലെജൻഡ് ഓണർ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് മലയാളത്തിലെ ഏറെ പ്രശസ്തനായ ...

ഹനുമാൻ കൈൻഡിന്റെ ബിഗ് ഡൗഗ്‌സ്‌ റീ ക്രീയേഷനുമായി ‘കഥ ഇന്നുവരെ’ ടീം. ഒറിജിനൽ സ്റ്റണ്ടുമായി അനു മോഹൻ; കൂടെ നിഖില വിമലും അനുശ്രീയും

ഹനുമാൻ കൈൻഡിന്റെ ബിഗ് ഡൗഗ്‌സ്‌ റീ ക്രീയേഷനുമായി ‘കഥ ഇന്നുവരെ’ ടീം. ഒറിജിനൽ സ്റ്റണ്ടുമായി അനു മോഹൻ; കൂടെ നിഖില വിമലും അനുശ്രീയും

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ” സെപ്റ്റംബർ 20നു ...

വിനായകന്‍ ഹൈദരാബാദ് പോലീസ് കസ്റ്റഡിയില്‍; സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് വിനായകന്‍

വിനായകന്‍ ഹൈദരാബാദ് പോലീസ് കസ്റ്റഡിയില്‍; സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് വിനായകന്‍

നടന്‍ വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി ആരോപണം. വിനായകന്‍ ഇന്ന് ഉച്ചയ്ക്കാണ് കൊച്ചി വിമാനത്താവളത്തില്‍നിന്ന് ഗോവയിലേയ്ക്ക് പോയത്. ഗോവയിലേയ്ക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദില്‍നിന്നായിരുന്നു. ...

അമേരിക്കയിലെ പത്ത്  പ്രമുഖ കമ്പനികളുമായി തമിഴ്‌നാട് സർക്കാർ ധാരണയിലെത്തി; ഇതുവഴി  850 കോടിയുടെ നിക്ഷേപം

അമേരിക്കയിലെ പത്ത് പ്രമുഖ കമ്പനികളുമായി തമിഴ്‌നാട് സർക്കാർ ധാരണയിലെത്തി; ഇതുവഴി 850 കോടിയുടെ നിക്ഷേപം

അമേരിക്കയിലെ പത്ത് പ്രമുഖ കമ്പനികളുമായി തമിഴ്‌നാട് സർക്കാർ ഇന്നലെ (സെപ്തംബർ 6 ) ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. അതോടെ തമിഴ്‌നാടിന്റെ വ്യാവസായിക സാധ്യതകൾ ഉയരുകയാണ് .സാൻഫ്രാൻസിസ്കോയിലും ചിക്കാഗോയിലും മുഖ്യമന്ത്രി ...

കോണ്‍ക്ലേവിന് മുന്നോടിയായി നയ രൂപീകരണത്തിന് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും

കോണ്‍ക്ലേവിന് മുന്നോടിയായി നയ രൂപീകരണത്തിന് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും

സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടത്തുന്ന കോണ്‍ക്ലേവിന് മുന്നോടിയായി നയ രൂപീകരണത്തിന് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. നിര്‍മ്മാതാക്കളും, വിതരണക്കാരും. ...

തെലങ്കാന-ആന്ധ്രാ മഴക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് പവന്‍ കല്യാണ്‍ ആറു കോടിയും പ്രഭാസ് നാലു കോടിയും

തെലങ്കാന-ആന്ധ്രാ മഴക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് പവന്‍ കല്യാണ്‍ ആറു കോടിയും പ്രഭാസ് നാലു കോടിയും

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മഴമൂലം കനത്ത നാശമാണ് ഉണ്ടായത്. നിരവധി പേര്‍ മരണപ്പെട്ടു, ദേശീയ - സംസ്ഥാന ദുരന്തനിവാരണ സേനകള്‍ പ്രദേശത്ത് ഉള്ള ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ...

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയവിദ്യാര്‍ത്ഥിയാണ് ഇപ്പോഴും മമ്മൂട്ടി 1971ല്‍ കെഎസ് സേതുമാധവന്‍ സംവിധാനം ...

ബിജെപിയിൽ ചേർന്ന മുൻ സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ ഇ ഡി റെയ്‌ഡ്‌

ബിജെപിയിൽ ചേർന്ന മുൻ സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ ഇ ഡി റെയ്‌ഡ്‌

തൃശൂരിൽ ബിജെപിയിൽ ചേർന്ന മുൻ സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ ഇ ഡി റെയ്‌ഡ്‌. മുള്ളൂക്കര സ്വദേശി വിജേഷിന്റെ വീട്ടിലാണ് റെയ്‌ഡ്‌ . വിജേഷിന്റെ സ്വർണ ഇടപാടുകളിലാണ് ...

എഡിജിപി എം.ആർ അജിത്ത് കുമാറും ആർഎസ്എസ് നേതാവും തമ്മിൽ കൂടിക്കാഴ്ച; ശക്തമായ വിയോജിപ്പുമായി സിപിഐ; തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് സിപിഎം

എഡിജിപി എം.ആർ അജിത്ത് കുമാറും ആർഎസ്എസ് നേതാവും തമ്മിൽ കൂടിക്കാഴ്ച; ശക്തമായ വിയോജിപ്പുമായി സിപിഐ; തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് സിപിഎം

എഡിജിപി എം.ആർ അജിത്ത് കുമാറും ആർഎസ്എസിൻ്റെ ദേശീയ നേതാവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ശക്തമായ വിയോജിപ്പുമായി സിപിഐ. കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗൗരവതരമാണെന്ന് തൃശ്ശൂരിലെ സിപിഐ സ്ഥാനാർത്ഥി ...

കേരള ലോട്ടറിയുടെ തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയിൽ വമ്പൻ കുതിപ്പ്

കേരള ലോട്ടറിയുടെ തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയിൽ വമ്പൻ കുതിപ്പ്

കേരള ലോട്ടറിയുടെ തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയിൽ വമ്പൻ കുതിപ്പ്. 23 ലക്ഷത്തിന് മേല്‍ ടിക്കറ്റുകളാണ് ഇതിനോടകം വിറ്റു തീര്‍ന്നത്. നിലവില്‍ അച്ചടിച്ച ടിക്കറ്റുകളില്‍ ഭൂരിഭാഗവും പൊതുജനങ്ങളിലേക്ക് ...

Page 1 of 2 1 2
error: Content is protected !!