എംപോക്‌സ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രത തുടരാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം
ഇന്ത്യയില്‍ എംപോക്‌സ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രത തുടരാന്‍ നിര്‍ദേശം. വിമാനത്താവളങ്ങളില്‍ അടക്കം കനത്ത ജാഗ്രത തുടരാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു. സാഹചര്യം വിലയിരുത്താന്‍ സംസ്ഥാനങ്ങളുടെ ...