അഞ്ച് ദിവസം കുടിവെള്ള വിതരണ തടസം നേരിട്ട തിരുവനന്തപുരത്ത് വീണ്ടും ജലവിതരണത്തില്‍ നിയന്ത്രണം
അഞ്ചു ദിവസം കുടിവെള്ള വിതരണ തടസം നേരിട്ട തലസ്ഥാനത്ത് വീണ്ടും ജലവിതരണത്തില്‍ നിയന്ത്രണം. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളയമ്പലം മുതല്‍ തൈക്കാട് വരെ നീളുന്ന ...