നടന്‍ ശ്രീനാഥ് ഭാസി നിര്‍മ്മാണ പങ്കാളിയാകുന്ന പൊങ്കാലയുടെ പ്രീ ഷൂട്ട് ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രഖ്യാപനവും കഴിഞ്ഞു
ശ്രീനാഥ് ഭാസി നായകനായി, ഇന്ദ്രന്‍സ്, ബാബു രാജ്, ബിബിന്‍ ജോര്‍ജ്, കിച്ചു ടെല്ലസ്, സൂര്യകൃഷ്,സുധീര്‍ കരമന, സുധീര്‍ (ഡ്രാക്കുളഫെയിം) അലന്‍സിയര്‍, റോഷന്‍ ബഷീര്‍, സാദിഖ്, മാര്‍ട്ടിന്‍ മുരുകന്‍, ...