ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ലോക സിനിമ വിഭാഗം ചെയര്‍മാനായി സന്തോഷ് ശിവന്‍
ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ലോക സിനിമാ മത്സര വിഭാഗത്തിന്റെ ചെയര്‍മാനായി സന്തോഷ് ശിവന്‍ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ 22-ാം എഡിഷനാണ് ഈ വര്‍ഷം ...