Day: 30 September 2024

കാര്‍ത്തി- അരവിന്ദ് സ്വാമി ചിത്രം മെയ്യഴകന്‍ സെപ്തംബര്‍ 27 ന് തീയേറ്ററുകളില്‍

ഒരു മൊന്ത നിറയെ നൈര്‍മല്യത: മെയ്യഴകന്‍

അരവിന്ദ് സാമിയും കാര്‍ത്തിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മെയ്യഴകനാണ് ഈ വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രങ്ങളില്‍ ഒന്ന്. ഇരുവരുടെയും സാന്നിധ്യത്തിന് ഉപരിയായി 96 സംവിധാനം ചെയ്ത സി. ...

രണ്ടാം വരവിനൊരുങ്ങി അന്‍വര്‍

രണ്ടാം വരവിനൊരുങ്ങി അന്‍വര്‍

തീയറ്ററുകളില്‍ ആക്ഷന്‍ വിരുന്ന് ഒരുക്കിയ പൃഥ്വിരാജ്-അമല്‍ നീരദ് ചിത്രം അന്‍വര്‍ റീ റിലീസിന് ഒരുങ്ങുന്നു. 2010ല്‍ തിയറ്ററുകളെ ഇളക്കിമറിച്ചുകൊണ്ട് പുറത്തിറങ്ങിയ സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രം ഡോള്‍ബി അറ്റ്‌മോസ് ...

അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയും മുഖ്യവേഷങ്ങളിൽ, “നേരറിയും നേരത്ത്” തുടങ്ങി

അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയും മുഖ്യവേഷങ്ങളിൽ, “നേരറിയും നേരത്ത്” തുടങ്ങി

അഭിറാം രാധാകൃഷ്ണനെയും ഫറാ ഷിബ്‌ലയെയും നായികാനായകരാക്കി രഞ്ജിത്ത് ജി.വി. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "നേരറിയും നേരത്ത് " എന്ന ചിത്രം തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ചിത്രീകരണം തുടങ്ങി. ...

മുഖസൗന്ദര്യത്തിനും ചർമത്തിന്റെ തിളക്കം കൂട്ടാനും ബീറ്റ്‌റൂട്ട് നിങ്ങളെ സഹായിക്കും

മുഖസൗന്ദര്യത്തിനും ചർമത്തിന്റെ തിളക്കം കൂട്ടാനും ബീറ്റ്‌റൂട്ട് നിങ്ങളെ സഹായിക്കും

ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെട്ടതാക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ബീറ്റ്‌റൂട്ട് ഉത്തമമാണ് . ദഹനം എളുപ്പമാക്കാനും ബീറ്റ്‌റൂട്ട് വളരെ നല്ലതാനെന്നാണ് ...

സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കാനും നിര്‍ദ്ദേശം

സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കാനും നിര്‍ദ്ദേശം

ഒടുവില്‍ സിദ്ദിഖിന് താല്‍ക്കാലിക ആശ്വാസം. യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേയ്ക്ക് തടഞ്ഞ് സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകനോട് കോടതി ...

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മിഥുൻ ചക്രവർത്തിക്ക്

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മിഥുൻ ചക്രവർത്തിക്ക്

ഇന്ത്യയുടെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവാണ് ...

കേരളത്തിൽ നാളെയും മറ്റന്നാളും ഒരു തുള്ളി മദ്യം ലഭിക്കില്ല; കുടിയൻമാർ ബുദ്ധിമുട്ടിലാവും

കേരളത്തിൽ നാളെയും മറ്റന്നാളും ഒരു തുള്ളി മദ്യം ലഭിക്കില്ല; കുടിയൻമാർ ബുദ്ധിമുട്ടിലാവും

സംസ്ഥാനത്ത് ഇനി രണ്ട് ദിവസം ഒരു തുള്ളി മദ്യം ലഭിക്കില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും തൊട്ടടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ഇത് . ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ഓക്ടോബർ ...

വെല്ലുവിളിയുമായി അൻവർ; താൻ വിചാരിച്ചാൽ എൽഡിഎഫിന് 25 പഞ്ചായത്തുകൾ നഷ്ടപ്പെടും

വെല്ലുവിളിയുമായി അൻവർ; താൻ വിചാരിച്ചാൽ എൽഡിഎഫിന് 25 പഞ്ചായത്തുകൾ നഷ്ടപ്പെടും

സിപിഐഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പിവി അൻവർ എംഎൽഎ. ഇന്ന് താൻ തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടപ്പെടും. അതിലേക്ക് പോകണോ എന്ന് സിപിഐഎം ആലോചിക്കണം. 140 മണ്ഡലങ്ങളിലും ...

ഹമാസിനേയും ഹിസ്ബുള്ളയെയും തകര്‍ത്ത ഇസ്രേയല്‍ ഹൂതികള്‍ക്ക് നേരെ ആക്രമണം ശക്തമാക്കുന്നു; അടുത്ത ലക്ഷ്യം ഇറാന്‍

ഹമാസിനേയും ഹിസ്ബുള്ളയെയും തകര്‍ത്ത ഇസ്രേയല്‍ ഹൂതികള്‍ക്ക് നേരെ ആക്രമണം ശക്തമാക്കുന്നു; അടുത്ത ലക്ഷ്യം ഇറാന്‍

ഹിസ്ബുള്ളയ്ക്ക് പിന്നാലെ യെമനിലെ ഹൂതികള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം. ഈ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം എന്നിവിടങ്ങളിലാണ് ഇസ്രയേല്‍ വ്യോമാക്രമണം ...

മന്ത്രി മാറ്റം; എൻസിപിയിൽ ആഭ്യന്തര കലാപം; പാർട്ടി പിളർപ്പിലേക്കെന്ന് സൂചന

മന്ത്രി മാറ്റം; എൻസിപിയിൽ ആഭ്യന്തര കലാപം; പാർട്ടി പിളർപ്പിലേക്കെന്ന് സൂചന

ഇടതുമുന്നണിയിലെ ഘടകക്ഷിയായ എൻ സിപി യിൽ ആഭ്യന്തര കലാപം ;പാർട്ടിയിൽ പിളർപ്പുണ്ടാവുമെന്ന് സൂചന . എ.കെ.​ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റി പകരം കുട്ടനാട് എംഎൽ​എ തോമസ് ...

error: Content is protected !!