നടിയെ ആക്രമിച്ച കേസ്; അവസാന സാക്ഷിയുടെ വിസ്‌താരം പൂർത്തിയായി ;വിധി നവംബറിൽ?
നടിയെ ആക്രമിച്ച കേസിന്‍റെ വാദം പൂര്‍ത്തിയായി. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിൻ്റെ വിസ്താരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂര്‍ത്തീകരിച്ചു. ആകെ 261 സാക്ഷികളെയാണ് ...