Month: September 2024

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് രാജിവയ്ക്കണം, അല്ലെങ്കില്‍ പുറത്താക്കണം

ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്ന് ബി. ഉണ്ണികൃഷ്ണനെ മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് സംവിധാകന്‍ വിനയന്‍

ചലച്ചിത്ര നയം രൂപീകരിക്കാനുള്ള സമിതിയില്‍നിന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കകുയാണ് സംവിധായകന്‍ വിനയന്‍. തന്റെ പരാതിയില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ...

ഇന്ദ്രന്‍സും ജാഫര്‍ ഇടുക്കിയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഒരുമ്പെട്ടവന്‍’ പൂര്‍ത്തിയായി

ഇന്ദ്രന്‍സും ജാഫര്‍ ഇടുക്കിയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഒരുമ്പെട്ടവന്‍’ പൂര്‍ത്തിയായി

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണ കാശി, ഹരിനാരായണന്‍ കെഎം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ...

ഡാന്‍സ് സ്റ്റുഡിയോയുമായി ഇനിയ

ഡാന്‍സ് സ്റ്റുഡിയോയുമായി ഇനിയ

അഭിയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ കലയുടെ മറ്റു മേഖലകളില്‍ കൂടി കടന്നു ചെല്ലുകയാണ് പ്രശസ്ത ചലച്ചിത്ര താരം ഇനിയ ഇപ്പോഴിതാ 'ആത്രേയ ഡാന്‍സ് സ്റ്റുഡിയോ' എന്ന പുതിയ ...

മുതിര്‍ന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും ജനറല്‍ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അല്‍പ്പനേരം മുമ്പാണ് മരണം ...

ഉരുൾപൊട്ടലിൽ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നത് ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി

ഉരുൾപൊട്ടലിൽ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നത് ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി

ശ്രുതിയുടെ ഭാവി ഭർത്താവ് ജിൻസണിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടലിൽ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി ...

ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ലതല്ലെന്ന് എൽഡിഎഫ് കൺവീനർ;നീതി കിട്ടിയില്ലെങ്കിൽ കിട്ടും വരെ പോരാടുമെന്ന് പി വി അൻവർ എംഎൽഎ

ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ലതല്ലെന്ന് എൽഡിഎഫ് കൺവീനർ;നീതി കിട്ടിയില്ലെങ്കിൽ കിട്ടും വരെ പോരാടുമെന്ന് പി വി അൻവർ എംഎൽഎ

ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ലതല്ലെന്ന എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണന്റെ വിമർശനം തള്ളി പി വി അൻവർ എംഎൽഎ. 'നീതി കിട്ടിയില്ലെങ്കിൽ അത് കിട്ടും വരെ പോരാടും. ...

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ കൂട്ട അടി; പരസ്പരം പഴി ചാരി എസ്എഫ്ഐയും കെഎസ്‌യുവും.

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ കൂട്ട അടി; പരസ്പരം പഴി ചാരി എസ്എഫ്ഐയും കെഎസ്‌യുവും.

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ കൂട്ട അടി. പരസ്പരം പഴി ചാരി എസ്എഫ്ഐയും കെഎസ്‌യുവും. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സർവകലാശാല ജീവനക്കാരുടെ പരാതിയിൽ കെഎസ്‌യു ...

സിനിമാ കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്; നവംബര്‍ 24 ന് കൊച്ചിയില്‍

അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് ഇടതുമുന്നണിയോഗത്തിൽ മുഖ്യമന്ത്രി ;അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിനു ശുപാർശ

ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷികളുടെ കടുത്ത സമ്മര്‍ദത്തിനിടയിലും എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനു സംരക്ഷണകവചം തീര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ...

മാറുന്ന സാമൂഹിക വ്യവസ്ഥിതി, നീറുന്ന വാർദ്ധക്യ മനസ്സുകൾ; “വെട്ടം’ ഓണത്തിന്

മാറുന്ന സാമൂഹിക വ്യവസ്ഥിതി, നീറുന്ന വാർദ്ധക്യ മനസ്സുകൾ; “വെട്ടം’ ഓണത്തിന്

കേന്ദ്രസർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ച ശേഷം കേരളത്തിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന എഴുപതുകാരനായ ആർകെ എന്ന രാധാകൃഷ്ണൻ്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് 'വെട്ടം' എന്ന ടെലിസിനിമ. എല്ലാമായിരുന്ന ഭാര്യയുടെ ...

മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടൻ ജയസൂര്യ

മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടൻ ജയസൂര്യ

ലൈംഗിക പീഡനക്കേസില്‍ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടൻ ജയസൂര്യ. വിദേശത്തായതിനാൽ എഫ്ഐആർ നേരിട്ട് കണ്ടിട്ടില്ല. ഐപിസി 354 വകുപ്പുകൾ ചുമത്തിയതിനാൽ ഓൺലൈനായി എഫ്ഐആർ അപ്ലോഡ് ...

Page 14 of 23 1 13 14 15 23
error: Content is protected !!