Month: September 2024

പക്ഷിപ്പനി; കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍; ഡിസംബര്‍ 31 വരെ നിയന്ത്രണം

പക്ഷിപ്പനി; കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍; ഡിസംബര്‍ 31 വരെ നിയന്ത്രണം

കേരളത്തില്‍ നാലു ജില്ലകളില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് നിയന്ത്രണം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ജില്ലകളിലെ പക്ഷിപ്പനി ബാധിത മേഖലകളിലാണ് കടുത്ത നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ...

ചക്രവാതചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; കേരളത്തില്‍ മഴ തുടരും

കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാതചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാലാണിത് .തീരദേശ വടക്കന്‍ ആന്ധ്രാപ്രദേശിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലിനു ...

ബ്രൂണെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലേക്ക് പുറപ്പെട്ടു

ബ്രൂണെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലേക്ക് പുറപ്പെട്ടു

ബ്രൂണെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച സിംഗപ്പൂരിലേക്ക് പുറപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന് ശേഷം 40 വര്‍ഷത്തിനിടെ രാഷ്ട്രം സന്ദര്‍ശിക്കുന്ന ആദ്യ ...

സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പി വി അൻവർ പരാതി കൊടുത്തു; പോലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നു

സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പി വി അൻവർ പരാതി കൊടുത്തു; പോലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നു

കേരള പോലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പിവി അൻവർ എംഎൽഎ. വിശ്വസിച്ച് ഏൽപ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങൾ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും ...

ഗ്ലാമറസ് ലുക്കില്‍ ശ്രീവിദ്യ മുല്ലച്ചേരി. വൈറലായി സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ട്

ഗ്ലാമറസ് ലുക്കില്‍ ശ്രീവിദ്യ മുല്ലച്ചേരി. വൈറലായി സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ട്

നടി ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്റെയും സേവസ് ദ് ഡേറ്റ്, പ്രീവിഡ്ഡിംഗ് ഫോട്ടോഷൂട്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു തടാകത്തിനരികില്‍ വെള്ളത്തിനുള്ളിലായി വാട്ടര്‍ ബെഡ്ഡില്‍ ...

അന്ന് വിഎന്‍ രാജന്‍ ഇന്ന് ഷേക്ക് ദര്‍വേഷ് സാഹിബ്; അന്ന് ജയറാം പടിക്കല്‍ ഇന്ന് എം ആര്‍ അജിത് കുമാര്‍; ചരിത്രം ആവര്‍ത്തിക്കുന്നു.

അന്ന് വിഎന്‍ രാജന്‍ ഇന്ന് ഷേക്ക് ദര്‍വേഷ് സാഹിബ്; അന്ന് ജയറാം പടിക്കല്‍ ഇന്ന് എം ആര്‍ അജിത് കുമാര്‍; ചരിത്രം ആവര്‍ത്തിക്കുന്നു.

അടിയന്തരാവസ്ഥകാലത്ത് കേരളത്തിലെ പോലീസ് മേധാവി വിഎന്‍ രാജനായിരുന്നു. 1974 -78 വരെ. എന്നാല്‍ പ്രധാനപ്പെട്ട സംഭവങ്ങളൊന്നും രാജനു അറിയില്ലായിരുന്നു. അന്ന് എല്ലാ നിയന്ത്രണങ്ങളും രാജന്റെ കീഴു ഉദ്യോഗസ്ഥനായ ...

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ മുഖ്യമന്ത്രി അജിത് കുമാറിനെ പറഞ്ഞയച്ചെന്ന് പ്രതിപക്ഷ നേതാവ്

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ മുഖ്യമന്ത്രി അജിത് കുമാറിനെ പറഞ്ഞയച്ചെന്ന് പ്രതിപക്ഷ നേതാവ്

എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ മുഖ്യമന്ത്രി അജിത് കുമാറിനെ പറഞ്ഞയച്ചെന്നും ഇരുവരും തമ്മില്‍ ഒരു ...

കോൺഗ്രസ് ഭരിക്കുന്ന ആപ്പിളിന്റെ നാട്ടിൽ ഹിമാചൽ പ്രദേശിൽ കഞ്ചാവ് കൃഷി നിയമവിധേയമാവുമോ ?

കോൺഗ്രസ് ഭരിക്കുന്ന ആപ്പിളിന്റെ നാട്ടിൽ ഹിമാചൽ പ്രദേശിൽ കഞ്ചാവ് കൃഷി നിയമവിധേയമാവുമോ ?

കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ് സംസ്ഥാനത്ത് കഞ്ചാവ് കൃഷി നിയമവിധേയമാകുന്നതിനു തൊട്ട് അടുത്തുനിൽക്കുമ്പോൾ കഞ്ചാവ് കർഷകർ സാമ്പത്തിക ഉത്തേജനം നേടുന്നതിൽ ഉത്സാഹഭരിതരും ശുഭാപ്തിവിശ്വാസികളുമാണ്. കഞ്ചാവിൻ്റെ ഉപയോഗം-ദുരുപയോഗം, കഞ്ചാവിൻ്റെ ...

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി തുടരും; നാളെ അദ്ദേഹം അഞ്ചു വര്‍ഷം വര്‍ഷം പൂര്‍ത്തിയാക്കും

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി തുടരും; നാളെ അദ്ദേഹം അഞ്ചു വര്‍ഷം വര്‍ഷം പൂര്‍ത്തിയാക്കും

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി തുടരും. നാളെ (സെപ്തംബര്‍ 5) അദ്ദേഹം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും. മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഞ്ചുവര്‍ഷം തികയുന്ന ...

പാപ്പനംകോട്ടെ സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ഉണ്ടായ തീപിടിത്തം കൊലപാതകമെന്ന് പോലീസ്

പാപ്പനംകോട്ടെ സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ഉണ്ടായ തീപിടിത്തം കൊലപാതകമെന്ന് പോലീസ്

തിരുവനന്തപുരത്തെ പാപ്പനംകോട്ടെ സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ഉണ്ടായ തീപിടിത്തം കൊലപാതകമെന്ന് പോലീസ്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആണ്‍സുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചത് ബിനുവെന്ന് ...

Page 20 of 23 1 19 20 21 23
error: Content is protected !!