ഇന്ത്യയിലെ 25 ഹൈക്കോടതികളിലെ 749 ജഡ്ജിമാരിൽ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തിയത് വെറും 98 പേരെന്ന് റിപ്പോർട്ട്
ഇന്ത്യയിലെ 25 ഹൈക്കോടതികളിലെ 749 ജഡ്ജിമാരിൽ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തിയത് വെറും 98 പേർ. അതായത്, മൊത്തം അംഗ സംഖ്യയിൽ വെറും 13 ശതമാനം പേർ മാത്രമാണ് ...