ലെബനനിൽ ഇസ്രായേൽ കരയുദ്ധം തുടങ്ങി; നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു
ലെബനനിൽ ഇസ്രായേൽ കരയുദ്ധം തുടങ്ങി. ഇന്നലെ രാത്രിയോടെ ഇസ്രായേൽ ടാങ്കറുകളും കൂടുതൽ സൈനികരും ലെബനൻ അതിർത്തി കടന്ന് എത്തിയതോടെയാണ് ആക്രമണം തുടങ്ങിയത്. ബെയ്‌റൂത്ത് തെക്കൻ ഭാഗങ്ങളിൽ ഹിസ്ബുല്ല ...