Day: 14 October 2024

അച്ഛനും മകനും ചേര്‍ന്ന് സംഗീതം; പാടാന്‍ മറ്റൊരു സംഗീതജ്ഞന്റെ മകന്‍; ബിനുന്‍ രാജ് ചിത്രം ഒരു വടക്കന്‍ തേരോട്ടം

അച്ഛനും മകനും ചേര്‍ന്ന് സംഗീതം; പാടാന്‍ മറ്റൊരു സംഗീതജ്ഞന്റെ മകന്‍; ബിനുന്‍ രാജ് ചിത്രം ഒരു വടക്കന്‍ തേരോട്ടം

ലണ്ടനിലെ തിരക്കിട്ട ഔദ്യോഗിക വൃത്തിക്കിടയില്‍നിന്ന് സമയം കണ്ടെത്തി വസുദേവ് കൃഷ്ണ കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെത്തിയത്. തന്നെ അത്രകണ്ട് മോഹിപ്പിച്ച ഒരു പാട്ടുപാടന്‍ വേണ്ടിയായിരുന്നു ആ തിരക്കുപിടിച്ച യാത്ര. ...

അര്‍ജുന്‍ അശോകനും അപര്‍ണ്ണ ദാസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ആനന്ദ് ശ്രീബാല’യുടെ ടീസര്‍ പുറത്തിറങ്ങി

അര്‍ജുന്‍ അശോകനും അപര്‍ണ്ണ ദാസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ആനന്ദ് ശ്രീബാല’യുടെ ടീസര്‍ പുറത്തിറങ്ങി

മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന പുതിയ ചിത്രമാണ് 'ആനന്ദ് ശ്രീബാല'. ...

സൂര്യയുടെ 45-ാം ചിത്രം പ്രഖ്യാപിച്ചു, സംവിധാനം എല്‍.കെ. ബാലാജി

സൂര്യയുടെ 45-ാം ചിത്രം പ്രഖ്യാപിച്ചു, സംവിധാനം എല്‍.കെ. ബാലാജി

സൂര്യയുടെ നാല്‍പ്പത്തി അഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു. എല്‍.കെ. ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എല്‍.കെ. ബാലാജിയാണ് ചിത്രത്തിന്റെ സംവിധാനം. കലാമൂല്യമുള്ള ചിത്രങ്ങളുടെ നിമ്മാണവും ...

ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തില്‍ യുവത്വത്തിന്റെ ആഘോഷവുമായി ‘കൂടല്‍’ ആരംഭിച്ചു

ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തില്‍ യുവത്വത്തിന്റെ ആഘോഷവുമായി ‘കൂടല്‍’ ആരംഭിച്ചു

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'കൂടല്‍'. ചിത്രീകരണം ഷൂട്ടിംഗ് ആരംഭിച്ചു. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവര്‍ക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിന്‍ ജോര്‍ജ് നായകനാകുന്ന ചിത്രം എല്ലാത്തരം ...

ചിത്രയുടെ പേരില്‍ തട്ടിപ്പ്; 10,000 നിക്ഷേപിച്ചാല്‍ 50,000; വ്യാജന്മാരുടെ അക്കൗണ്ടുകള്‍ പൂട്ടിച്ചു

ചിത്രയുടെ പേരില്‍ തട്ടിപ്പ്; 10,000 നിക്ഷേപിച്ചാല്‍ 50,000; വ്യാജന്മാരുടെ അക്കൗണ്ടുകള്‍ പൂട്ടിച്ചു

സമൂഹമാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഗൗയിക കെ.എസ്. ചിത്ര പോലീസില്‍ പരാതി നല്‍കി. വ്യാജ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുണ്ടാക്കി ...

ബാല അറസ്റ്റില്‍. ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാത്ത വകുപ്പും

ബാല അറസ്റ്റില്‍. ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാത്ത വകുപ്പും

നടന്‍ ബാലയെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടത്തുള്ള അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗായികയും ബാലയുടെ മുന്‍ ഭാര്യയുമായ അമൃതയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ് ...

ഗായിക മച്ചാട് വാസന്തി അന്തരിച്ചു

ഗായിക മച്ചാട് വാസന്തി അന്തരിച്ചു

മുന്‍കാല നാടക-സിനിമ ഗായിക മച്ചാട് വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വച്ചായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. വിപ്ലവ ഗായകനും റേഡിയോ ആര്‍ട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി ...

error: Content is protected !!