കത്തനാര്‍ പൂര്‍ത്തിയായി; പിന്നിട്ടത് നിരവധി പ്രതിസന്ധികള്‍
ശ്രീഗോകുലം മൂവീസിന്റെ ചരിത്രത്തില്‍ തന്നെ, ഒരുപക്ഷേ മലയാള സിനിമയില്‍ തന്നെ ഏറ്റവും വലിയ സിനിമയായ കത്തനാര്‍ കേരളാ ഷെഡ്യൂള്‍ പാക്കപ്പ് ആയിരിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രയാണത്തിനൊടുവില്‍ ഒട്ടേറെ ...