തെരെഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ അടി തുടങ്ങി
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിന്‍ രംഗത്ത്. പാര്‍ട്ടി അവഗണിച്ചെന്ന് സരിന്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ...