‘ഹലോ മമ്മി’ തിയേറ്ററുകളിലേക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹലോ മമ്മി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്റ് എച്ച് എസ് പ്രൊഡക്ഷനും ...