സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷപ്പെടുത്താന്‍ ശ്രമം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രി പിണറായിവിജയന്റെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്. കുറുകെ ചാടിയ ...