Month: October 2024

ജിതിന്‍ ജോസ് ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു

ജിതിന്‍ ജോസ് ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു

മെഗാസ്റ്റാര്‍ മമ്മൂട്ടി, വിനായന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം (25 സെപ്റ്റംബര്‍ 2024) നാഗര്‍കോവിലില്‍ ...

മമിത ബൈജുവും അന്‍വര്‍ സാദത്തും ഒന്നിക്കുന്ന ‘അര്‍ദ്ധരാത്രി’ എറണാക്കുളത്ത് ആരംഭിച്ചു

മമിത ബൈജുവും അന്‍വര്‍ സാദത്തും ഒന്നിക്കുന്ന ‘അര്‍ദ്ധരാത്രി’ എറണാക്കുളത്ത് ആരംഭിച്ചു

മസ്‌കറ്റ് മൂവി മേക്കേഴ്‌സിന്റെയും ഔറ മൂവിസിന്റെയും ബാനറില്‍ നിസാമുദ്ദീന്‍ നാസര്‍ രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എറണാകുളത്ത് മാടവന എന്ന പ്രദേശത്ത് ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഓട് ...

ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും ഉൾപ്പെടെ മൂന്നു പേർ മരിച്ചു

ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും ഉൾപ്പെടെ മൂന്നു പേർ മരിച്ചു

മഹാരാഷ്ട്രയിലെ പൂനെയിൽ ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ഇന്ന് (ഒക്ടോബർ 2 ) രാവിലെ 6:45 ഓടെ ...

ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം; അടി തിരിച്ചടി; യുദ്ധ ഭീഷണിയിൽ ലോകം

ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം; അടി തിരിച്ചടി; യുദ്ധ ഭീഷണിയിൽ ലോകം

ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം. ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യമിട്ട് അര മണിക്കൂറിനിടെ ഇറാൻ തൊടുത്തത് ഇരുന്നൂറോളം മിസൈലുകളാണ്. അവയെല്ലാം അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവച്ചുതന്നെ ഇസ്രായേൽ വെടിവച്ചിട്ടെന്ന് ...

മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഇടതുപക്ഷത്തിന്റെ തല ആയതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമിക്കപ്പെടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പിആര്‍ ഏജന്‍സിയുടെ ആവശ്യമില്ല. മാധ്യമങ്ങളാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ...

ഇന്ന് ഗാന്ധി ജയന്തി ദിനം; 9,600 കോടിയുടെ ശുചിത്വ പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കും

ഇന്ന് ഗാന്ധി ജയന്തി ദിനം; 9,600 കോടിയുടെ ശുചിത്വ പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കും

ഇന്ന് ഗാന്ധി ജയന്തി ദിനം; ഒക്ടോബർ 2. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 155-ാം ജന്മദിനമാണ് . 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ...

ലെബനനിൽ ഇസ്രായേൽ കരയുദ്ധം തുടങ്ങി; നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു

ലെബനനിൽ ഇസ്രായേൽ കരയുദ്ധം തുടങ്ങി; നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു

ലെബനനിൽ ഇസ്രായേൽ കരയുദ്ധം തുടങ്ങി. ഇന്നലെ രാത്രിയോടെ ഇസ്രായേൽ ടാങ്കറുകളും കൂടുതൽ സൈനികരും ലെബനൻ അതിർത്തി കടന്ന് എത്തിയതോടെയാണ് ആക്രമണം തുടങ്ങിയത്. ബെയ്‌റൂത്ത് തെക്കൻ ഭാഗങ്ങളിൽ ഹിസ്ബുല്ല ...

രോഗി മരിച്ചു; കോഴിക്കോട് വ്യജ ഡോക്ടർ അറസ്റ്റിൽ

രോഗി മരിച്ചു; കോഴിക്കോട് വ്യജ ഡോക്ടർ അറസ്റ്റിൽ

കോഴിക്കോട് ജില്ലയിലെ കടലുണ്ടി കോട്ടക്കടവിലെ ടി എം എച്ച് ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ വ്യാജഡോക്ടർ അറസ്റ്റിൽ. കടലുണ്ടി പൂച്ചേരിക്കുന്ന് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പച്ചാട്ട് ...

നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു; സിനിമാ ലോകം ഞെട്ടി

നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു; സിനിമാ ലോകം ഞെട്ടി

ബോളിവുഡിലെ പ്രശസ്ത നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു. തന്റെ കൈവശമുണ്ടായിരുന്ന തോക്ക് വീട്ടില്‍വച്ച് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കാലിനാണ് വെടിയേറ്റത്. ഉടനെ നടനെ സമീപത്തുള്ള ഒരു ...

രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം (തിങ്കളാഴ്ച) അര്‍ദ്ധരാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ...

Page 15 of 15 1 14 15
error: Content is protected !!