Day: 8 November 2024

മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രത്തിന് പേരിട്ടു- തുടരും

മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രത്തിന് പേരിട്ടു- തുടരും

രജപുത്ര വിഷ്യല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് പേരിട്ടു- തുടരും. പല ഷെഡ്യൂളുകളിലായി നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ...

നടന്‍ പി. ശ്രീകുമാറിന്റെ മകള്‍ ദേവി കൃഷ്ണകുമാര്‍ സിനിമയിലേക്ക്. ആദ്യ ചിത്രം ‘കള്ളം’ തിയേറ്ററിലേക്ക്

നടന്‍ പി. ശ്രീകുമാറിന്റെ മകള്‍ ദേവി കൃഷ്ണകുമാര്‍ സിനിമയിലേക്ക്. ആദ്യ ചിത്രം ‘കള്ളം’ തിയേറ്ററിലേക്ക്

നടനും സംവിധായകനുമായ പി. ശ്രീകുമാറിന്റെ മകള്‍ ദേവി കൃഷ്ണകുമാര്‍ അഭിനയരംഗത്ത് ചുവടുവയ്ക്കുന്നു. ദേവി ആദ്യമായി അഭിനയിക്കുന്ന പുതിയ ചിത്രം 'കള്ളം' ഈ മാസം അവസാനം തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. ...

‘ഇവരാണ് എന്നെ മാറ്റിയത്’ രഞ്ജിത്ത് അമ്പാടിയെ അഭിനന്ദിച്ച് സൂര്യ

‘ഇവരാണ് എന്നെ മാറ്റിയത്’ രഞ്ജിത്ത് അമ്പാടിയെ അഭിനന്ദിച്ച് സൂര്യ

കങ്കുവയുടെ പ്രമോഷന്‍ ചടങ്ങിനിടെ നടന്‍ സൂര്യ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത് അമ്പാടിയെ വേദിയിലേക്ക് കൈപിടിച്ചു കയറ്റി അഭിനന്ദിച്ചു. രഞ്ജിത് അമ്പാടിയെ ചേര്‍ത്തുനിര്‍ത്തി ആദരവോടും അതിലേറെ സ്‌നേഹത്തോടുമാണ് സൂര്യ ...

എ.ആര്‍.എം ഇനി ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

എ.ആര്‍.എം ഇനി ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. സെപ്തംബര്‍ 12 നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. ...

error: Content is protected !!