ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ ചിത്രം ‘മാര്‍ക്കോ’ ഡിസംബര്‍ 20 ന് തിയേറ്ററുകളില്‍
ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ ചിത്രമായ മാര്‍ക്കോ ക്രിസ്മസിന് മുന്നോടിയായി ഡിസംബര്‍ 20 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ആദ്യ ഓഡിയോ റിലീസ് 2024 നവംബര്‍ ...