നടൻ ധനുഷ് നടി നയൻ താര നിയമയുദ്ധം; പകർപ്പവകാശ ലംഘനമൊന്നും നടന്നിട്ടില്ലെന്ന് നയൻതാരയുടെ മറുപടി
നയൻതാരയുടെയും ഭര്ത്താവ് വിഘ്നേഷ് ശിവൻ്റെയും അഭിഭാഷകൻ പകർപ്പവകാശ ലംഘനമൊന്നും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ധനുഷിന്റെ പത്തുലക്ഷം രൂപ നഷ്ട പരിഹാരം കിട്ടണമെന്ന വക്കീൽ നോട്ടീസിന് മറുപടി നൽകി. നയൻതാരയുടെ ...