നടന്‍ മേഘനാഥന്‍ ഓര്‍മ്മയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്
പ്രശസ്ത നടന്‍ മേഘനാഥന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 60 വയസ്സായിരുന്നു. നടന്‍ ബാലന്‍ കെ. നായരുടെ ...