Month: November 2024

പ്രതിമുഖത്തിന്റെ ട്രെയിലര്‍, ടീസര്‍, ഓഡിയോ പ്രകാശനം ചെയ്തു

പ്രതിമുഖത്തിന്റെ ട്രെയിലര്‍, ടീസര്‍, ഓഡിയോ പ്രകാശനം ചെയ്തു

തിരുവല്ല കേന്ദ്രീകൃതമായിട്ടുള്ള ദോഹപ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വല്‍സിന്റെ ഏറ്റവും പുതിയ സംരംഭമായ 'പ്രതിമുഖം' സിനിമയുടെ ഓഡിയോ, ടീസര്‍, ട്രെയിലര്‍ എന്നിവയുടെ പ്രകാശനം പത്തനംതിട്ട ജില്ല കളക്ടര്‍ പ്രേംകൃഷ്ണനും ...

‘ഞാന്‍ നേരത്തെ പറഞ്ഞില്ലേ പിള്ളേര് പൊളിയാണെന്ന്’; മുറയുടെ വിജയാഘോഷത്തിനിടെ സുരാജ് വെഞ്ഞാറമ്മൂട്

‘ഞാന്‍ നേരത്തെ പറഞ്ഞില്ലേ പിള്ളേര് പൊളിയാണെന്ന്’; മുറയുടെ വിജയാഘോഷത്തിനിടെ സുരാജ് വെഞ്ഞാറമ്മൂട്

മുസ്തഫ സംവിധാനം ചെയ്ത മുറ കേരളത്തിനകത്തും പുറത്തും തിയേറ്ററുകളില്‍ വന്‍വിജയം നേടുകയാണ്. പ്രേക്ഷകരുടെ കൈയടികളും നിരൂപകപ്രശംസകളും ലഭിച്ച ചിത്രത്തിന് ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ഇപ്പോഴും. മുറയുടെ വിജയാഘോഷച്ചടങ്ങില്‍ ...

ആര്‍.ആര്‍.ആറിലെ മുഴുവന്‍ രംഗങ്ങളും രാജമൗലി വെട്ടിമാറ്റി; വെളിപ്പെടുത്തലുമായി മറ്റൊരു താരം

ആര്‍.ആര്‍.ആറിലെ മുഴുവന്‍ രംഗങ്ങളും രാജമൗലി വെട്ടിമാറ്റി; വെളിപ്പെടുത്തലുമായി മറ്റൊരു താരം

രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ആര്‍.ആര്‍.ആര്‍. ചിത്രത്തില്‍നിന്ന് മറ്റൊരു താരത്തെ സംവിധായകന്‍ രാജമൗലി വെട്ടിമാറ്റിയതാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. തെലുങ്കുതാരം ...

ആസിഫ് അലി ചിത്രം കിഷ്‌കിന്ധാ കാണ്ഡം; ഒടിടി റിലീസ് പ്രഖ്യാപിച്ചു

ആസിഫ് അലി ചിത്രം കിഷ്‌കിന്ധാ കാണ്ഡം; ഒടിടി റിലീസ് പ്രഖ്യാപിച്ചു

സമീപകാലത്ത് പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു കിഷ്‌കിന്ധാ കാണ്ഡം. ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് ...

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയുടെ ചിത്രീകരണം പുരോഗമിക്കുന്നു

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയുടെ ചിത്രീകരണം പുരോഗമിക്കുന്നു

ബെന്‍ഹര്‍ ഫിലിംസിന്റെ ബാനറില്‍ ബിജു ആന്റണി നിര്‍മ്മിച്ച് സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. നഗരജീവിതത്തിന്റെ തിരക്കില്‍ ...

ബറോസിന്റെ യുകെ, യൂറോപ്പ് റൈറ്റ്‌സ് സ്വന്തമാക്കി ആര്‍എഫ്ടി ഫിലിംസ്

ബറോസിന്റെ യുകെ, യൂറോപ്പ് റൈറ്റ്‌സ് സ്വന്തമാക്കി ആര്‍എഫ്ടി ഫിലിംസ്

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ യുകെ, യൂറോപ്പ് റൈറ്റ്‌സ് വിറ്റത് സംബന്ധിച്ച പ്രഖ്യാപനമാണ് എത്തിയിരിക്കുന്നത്. ...

അല്ലു അര്‍ജുനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബറെകൊണ്ട് മാപ്പ് പറയിപ്പിച്ച് ആരാധകര്‍- വീഡിയോ

അല്ലു അര്‍ജുനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബറെകൊണ്ട് മാപ്പ് പറയിപ്പിച്ച് ആരാധകര്‍- വീഡിയോ

അല്ലു അര്‍ജുനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ ആരാധകര്‍. താരത്തെക്കുറിച്ചുള്ള നെഗറ്റീവ് വീഡിയോകള്‍ പ്രചരിപ്പിച്ച ഹൈദരാബാദിലെ സ്വകാര്യ യൂട്യൂബ് ചാനലിന്റെ ഓഫിസിലെത്തിയാണ് ആരാധകരുടെ പ്രതിഷേധം. ചാനലിന്റെ ഉടമയെക്കൊണ്ട് ...

100 കോടി ക്ലബ്ബിനരികെ ദുല്‍ഖര്‍ ചിത്രം ലക്കി ഭാസ്‌കര്‍

100 കോടി ക്ലബ്ബിനരികെ ദുല്‍ഖര്‍ ചിത്രം ലക്കി ഭാസ്‌കര്‍

തന്റെ കരിയറില്‍ ആദ്യ 100 കോടി ക്ലബ്ബ് കളക്ഷന്‍ എന്ന സ്വപ്‌നനേട്ടത്തിലേയ്‌ക്കെത്താന്‍ ലക്കി ഭാസ്‌കര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ ഒരുങ്ങുന്നു. ദീപാവലി റിലീസായിട്ടാണ് ചിത്രം ...

ഇനി ഉലകനായകന്‍ വേണ്ട; ഫാന്‍സിന് മുന്നില്‍ അഭ്യര്‍ത്ഥനയുമായി കമല്‍ഹാസന്‍

ഇനി ഉലകനായകന്‍ വേണ്ട; ഫാന്‍സിന് മുന്നില്‍ അഭ്യര്‍ത്ഥനയുമായി കമല്‍ഹാസന്‍

കലയാണ് വ്യക്തിയെക്കാളും വലുത്. അതിനാല്‍ ഇനി മുതല്‍ തന്നെ ഉലകനായകനെന്ന് വിളിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ കമല്‍ഹാസന്‍. ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര് മാത്രമേ വിളിക്കാവൂവെന്നുമാണ് കമല്‍ഹാസന്റെ ...

ഹൗസ്ഫുള്‍ ആന്‍ഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ‘മുറ’ പ്രേക്ഷകരുടെ കൈയടി നേടുന്നു

ഹൗസ്ഫുള്‍ ആന്‍ഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ‘മുറ’ പ്രേക്ഷകരുടെ കൈയടി നേടുന്നു

റിലീസ് ചെയ്ത് രണ്ടാം ദിനം തന്നെ പിള്ളേര് ഒരേ പൊളി. കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളില്‍ ഹൗസ് ഫുള്‍ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുസ്തഫ സംവിധാനം ചെയ്ത ...

Page 14 of 20 1 13 14 15 20
error: Content is protected !!