Month: November 2024

മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രത്തിന് പേരിട്ടു- തുടരും

മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രത്തിന് പേരിട്ടു- തുടരും

രജപുത്ര വിഷ്യല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് പേരിട്ടു- തുടരും. പല ഷെഡ്യൂളുകളിലായി നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ...

നടന്‍ പി. ശ്രീകുമാറിന്റെ മകള്‍ ദേവി കൃഷ്ണകുമാര്‍ സിനിമയിലേക്ക്. ആദ്യ ചിത്രം ‘കള്ളം’ തിയേറ്ററിലേക്ക്

നടന്‍ പി. ശ്രീകുമാറിന്റെ മകള്‍ ദേവി കൃഷ്ണകുമാര്‍ സിനിമയിലേക്ക്. ആദ്യ ചിത്രം ‘കള്ളം’ തിയേറ്ററിലേക്ക്

നടനും സംവിധായകനുമായ പി. ശ്രീകുമാറിന്റെ മകള്‍ ദേവി കൃഷ്ണകുമാര്‍ അഭിനയരംഗത്ത് ചുവടുവയ്ക്കുന്നു. ദേവി ആദ്യമായി അഭിനയിക്കുന്ന പുതിയ ചിത്രം 'കള്ളം' ഈ മാസം അവസാനം തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. ...

‘ഇവരാണ് എന്നെ മാറ്റിയത്’ രഞ്ജിത്ത് അമ്പാടിയെ അഭിനന്ദിച്ച് സൂര്യ

‘ഇവരാണ് എന്നെ മാറ്റിയത്’ രഞ്ജിത്ത് അമ്പാടിയെ അഭിനന്ദിച്ച് സൂര്യ

കങ്കുവയുടെ പ്രമോഷന്‍ ചടങ്ങിനിടെ നടന്‍ സൂര്യ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത് അമ്പാടിയെ വേദിയിലേക്ക് കൈപിടിച്ചു കയറ്റി അഭിനന്ദിച്ചു. രഞ്ജിത് അമ്പാടിയെ ചേര്‍ത്തുനിര്‍ത്തി ആദരവോടും അതിലേറെ സ്‌നേഹത്തോടുമാണ് സൂര്യ ...

എ.ആര്‍.എം ഇനി ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

എ.ആര്‍.എം ഇനി ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. സെപ്തംബര്‍ 12 നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. ...

അനുഷ്‌കയുടെ ശക്തമായ കഥാപാത്രം; ഘാട്ടിയുടെ ടീസര്‍ എത്തി

അനുഷ്‌കയുടെ ശക്തമായ കഥാപാത്രം; ഘാട്ടിയുടെ ടീസര്‍ എത്തി

അനുഷ്‌കയെ കേന്ദ്രകഥാപാത്രമാക്കി ക്രിഷ ജാഗര്‍ലമുഡി സംവിധാനം നിര്‍വ്വഹിക്കുന്ന ഘാട്ടിയുടെ ടീസര്‍ റിലീസ് ചെയ്തു. അനുഷ്‌കയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ടിസര്‍ റിലീസ് ചെയ്തത്. വയലന്‍സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ശക്തമായ ...

ജയംരവിയും നിത്യമേനനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കാതലിക്ക നേരമില്ലൈ തീയേറ്ററുകളിലേക്ക്

ജയംരവിയും നിത്യമേനനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കാതലിക്ക നേരമില്ലൈ തീയേറ്ററുകളിലേക്ക്

ജയം രവിയെ നായകനാക്കി കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതലിക്ക നേരമില്ലൈ. നിത്യാമേനനാണ് നായിക. ചിത്രത്തിന്റെ റിലീസ് തീയതിയെക്കുറിച്ചാണ് പുതിയ അപ്‌ഡേറ്റ്. ഡീസംബര്‍ 20 ചിത്രം ...

ജന്മദിനത്തില്‍ സര്‍പ്രൈസ് ഗിഫ്റ്റായി കത്തനാരിലെ അനുഷ്‌കയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ജന്മദിനത്തില്‍ സര്‍പ്രൈസ് ഗിഫ്റ്റായി കത്തനാരിലെ അനുഷ്‌കയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മലയാള സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയസൂര്യ നായകനായി എത്തുന്ന കത്തനാര്‍. റോജിന്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ...

ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ്: പുതിയ എഴുത്തുകാര്‍ക്ക് അവസരം ഒരുക്കി പ്രഭാസ്

ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ്: പുതിയ എഴുത്തുകാര്‍ക്ക് അവസരം ഒരുക്കി പ്രഭാസ്

സിനിമ എന്ന ലോകത്തേയ്ക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന പുതിയ എഴുത്തുകാര്‍ക്കായി പ്രഭാസ് അവസരങ്ങളുടെ ഒരു പുതിയ ലോകം തുറന്നിടുന്നു. പ്രഭാസ് ആരംഭിക്കുന്ന പുതിയ വെബ്‌സൈറ്റായ ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റില്‍ ...

കമല്‍ ഹാസന്റെ ‘തഗ് ലൈഫ്’ 2025 ല്‍ തീയേറ്ററുകളിലെത്തും

കമല്‍ ഹാസന്റെ ‘തഗ് ലൈഫ്’ 2025 ല്‍ തീയേറ്ററുകളിലെത്തും

സംവിധായകന്‍ മണിരത്നവും ഉലകനായകന്‍ കമല്‍ഹാസനും 'നായകന്‍' സിനിമയ്ക്ക് കഴിഞ്ഞു 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന 'തഗ് ലൈഫ്' എന്ന ഗ്യാങ്സ്റ്റര്‍ ചിത്രത്തിന്റെ പുതിയ ട്രെന്‍ഡിങ് അപ്‌ഡേറ്റ് എത്തി. ...

അനുഷ്‌ക ഷെട്ടി- ക്രിഷ് ജാഗര്‍ലാമുഡി ചിത്രം ‘ഘാട്ടി’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അനുഷ്‌ക ഷെട്ടി- ക്രിഷ് ജാഗര്‍ലാമുഡി ചിത്രം ‘ഘാട്ടി’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അനുഷ്‌കാ ഷെട്ടിയും ക്രിഷ് ജാഗര്‍ലമുഡിയും ഒന്നിക്കുന്ന 'ഘാട്ടി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനുഷ്‌ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ...

Page 16 of 20 1 15 16 17 20
error: Content is protected !!