ഭോപ്പാൽ ദുരന്തം നടന്നിട്ട് 40 വർഷം പിന്നിടുന്നു. ഇരകൾക്കിപ്പോഴും നീതി കിട്ടിയില്ല
ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന് ഭോപ്പാൽ സാക്ഷിയായിട്ട് 40 വർഷം പിന്നിടുന്നു. ഇന്നും ദുരന്തത്തിന്റെ അനന്തരഫലം തലമുറകളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 1984 ഡിസംബര്‍ 2 ന് ...