രാജ് ബി ഷെട്ടി- അപര്‍ണാ ബാലമുരളി ചിത്രം ‘രുധിരം’ കര്‍ണാടക വിതരണാവകാശം കരസ്ഥമാക്കി ഹോംബാലെ ഫിലിംസ്
തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമായ 'രുധിര'ത്തിന്‍റെ കന്നഡ വിതരണാവകാശം സ്വന്തമാക്കി ഹോംബാലെ ഫിലിംസ്. ഇന്ത്യൻ സിനിമയിലെ ബോക്സ് ...