Day: 13 December 2024

സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു

സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു. വൃക്ക -ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. 2013ൽ പുറത്തിറങ്ങിയ ‘കൗ ...

error: Content is protected !!