ഹണിമൂൺ കഴിഞ്ഞെത്തിയ നവദമ്പതികൾ ഉൾപ്പെടെ റോഡപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം
എട്ടുമാസത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിഞ്ഞു പതിനഞ്ചാം ദിവസം നവദമ്പതികൾക്ക് ദാരുണാന്ത്യം .പത്തനം തിട്ട ജില്ലയിൽ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിൽവച്ച് ഇന്ന് (15 -12 -2024 ) പുലർച്ചെ ...