കലാഭവന്‍ പ്രജോദ് ചിത്രത്തിന് ടൈറ്റില്‍ ആയി- ‘പ്രേമപ്രാന്ത്’. നായകന്‍ ഭഗത് എബ്രിഡ് ഷൈന്‍
മലയാള സിനിമയിലും ടെലിവിഷന്‍ മേഖലയിലും മിമിക്രി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്‍ പ്രജോദ് കലാഭവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. നിവിന്‍ ...