എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്; പി വി അൻവറിന്റെ ആരോപണങ്ങൾ ചീറ്റി
സിപിഎമ്മിനു ആശ്വാസം നൽകുന്ന വിജിലൻസ് റിപ്പോർട്ട് വന്നു . എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്. പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് ...