തൃശൂർ പൂരം അട്ടിമറിച്ചത് ലോകസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് എഡിജിപി എം.ആർ. അജിത് കുമാറിന്റെ റിപ്പോർട്ട്
തൃശൂർ പൂരം അട്ടിമറിച്ചത് ലോകസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് എഡിജിപി എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ട്. നിയമവിരുദ്ധമായ ആവശ്യങ്ങളുന്നയിച്ച് തിരുവമ്പാടി ദേവസ്വത്തിലെ ചിലർ കുഴപ്പങ്ങൾ സൃഷ്ടിച്ചു. തൽപരകക്ഷികളുമായി ചേർന്ന് ഗൂഢാലോചന ...